Saturday, June 23, 2012

ചിന്ത

ദൃശ്യശ്രാവ്യ പഠനോപകരണങ്ങളുടെ പ്രാധാന്യം
ഒരു ചൈനീസ്‌ ചൊല്ല്....


ഞാന്‍ കേള്‍ക്കുന്നു, ഞാന്‍ മറക്കുന്നു
ഞാന്‍ കാണുന്നു,ഞാന്‍ ഓര്‍ക്കുന്നു
ഞാന്‍ ചെയ്യുന്നു,ഞാന്‍ മനസ്സിലാക്കുന്നു

[ആര് കേള്‍ക്കാന്‍/ആര് കാണാന്‍/ആര് ചെയ്യാന്‍?]


1 comment:

sathath said...

"കേള്‍ക്കുന്നതെല്ലാം സത്യമല്ല...
അസത്യത്തെ നീ മറന്നീടുക !!!
കാണുന്നതെല്ലാം നല്ലതല്ല...
നല്ലതിനെ നീ ഓര്‍ത്തീടുക !!!
ചെയ്യുന്നതെല്ലാം നന്മയല്ല...
നന്മയെ നീ മനസ്സിലാക്കീടുക !!!"

Post a Comment