 |
പൂവും കല്ലും |
പിന്നിട്ട വഴികളില്‍ പൂവും കല്ലും
മുന്നിലെ വഴികളില്‍ ടെറ്റും സ്പാര്‍ക്കും
ഇന്നത്തെ വഴികളില്‍ നെറ്റും' നെറ്റും'
നാളത്തെ വഴികളില്‍ തെറ്റില്ല ശരിയില്ല
പിന്നിലെ വഴിയും മുന്നിലെ വഴിയും
ഇന്നത്തെ വഴിയും നാളത്തെ വഴിയും
നെറ്റിലെ പൂവും കല്ലിലെ സ്പാര്‍ക്കും
തെറ്റാത്ത വഴിയും ഏതാ സുഹൃത്തേ?