ആ കനി തിന്നരുതെന്ന് പറഞ്ഞത് ലംഘിച്ചതു കൊണ്ടാണല്ലോ പാപം പൊട്ടി മുളച്ചത്.ആ കനി ഭക്ഷിച്ചാലുണ്ടാകുന്ന വിപത്തുകള്‍ എന്തെന്ന്‍ അവനറിഞ്ഞില്ല...പുത്തന്‍ തലമുറയും അറിയുന്നില്ലല്ലോ അവരുടെ ശീലങ്ങളാകുന്ന കനികള്‍ സ്വര്‍ഗത്തില്‍ നിന്ന് അവരെ പാതാളത്തിലേക്ക് ചവിട്ടി താഴ് ത്തുമെന്ന്...