Saturday, June 16, 2012

പഠനപ്രവര്‍ത്തനങ്ങള്‍

പത്താംക്ലാസ്സിലെ മുരിഞ്ഞുപ്പേരിയും ചോറും എന്ന പാഠഭാഗം ആസ്വദിച്ച xc യിലെ റിയ ആല്‍ബി എന്ന വിദ്യാര്‍ത്ഥിനി അവതരിപ്പിച്ച കൂത്ത്...
ഇതിന് സഹായിച്ച മേരി അലീന കൊറയ,സുമിത,സിന്‍സി വിന്‍സെന്റ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍  .......

4 comments:

sathath said...

മ് മ് മ് മ് മ്...
തരക്കെടില്യട്ടോ,,,
എന്നാലും പരിസ്ഥിതി വിഷയം കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ചാക്യാര്‍ ഭാഷയില്‍ ഉപദേശിച്ചിരുന്നെങ്കില്‍ കുട്ടികളുടെ മനസ്സില്‍ ഇടം പിടിക്കാമായിരുന്നുട്ടോ...

vidyarangam GHSS Elamkunnapuzha said...
This comment has been removed by the author.
vidyarangam GHSS Elamkunnapuzha said...

താങ്കളുടെ അഭിപ്രായം റിയയോട് പറഞ്ഞിട്ടുണ്ട്.റിയയുടെ അപ്പച്ചന്‍ പ്രവാസിയാണ്‌.എത്ര സന്തോഷമായിട്ടുണ്ടാകും മകളുടെ പ്രകടനം!

sathath said...

അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി !!!
മക്കളുടെ പ്രകടനം / പ്രതിഭ കാണുമ്പോള്‍ ഏതൊരു മാതാപിതാക്കള്‍ക്കും തന്റെ മക്കളെക്കുറിച്ച് അഭിമാനം ഉണ്ടാകും...

Post a Comment