Tuesday, February 7, 2012

നീലാകാശത്തിലെ മേഘങ്ങള്‍ -ഒപ്പം കുപ്പിയിലെ ജലവും 
ചിലപ്പോള്‍ മേഘം പെയ്ത് ജലം ആകുന്നു.മറ്റു ചിലപ്പോള്‍ ജലം ഉയര്‍ന്ന്‍ മേഘമാകുന്നു ..മേഘമായിട്ടത്‌ അനുഭവപ്പെടുമ്പോള്‍ കാറ്റിനൊപ്പം സഞ്ചരിക്കുക .ജലമാകുമ്പോള്‍ അതിനൊപ്പം നീന്തി തുടിക്കുക.                                                          
                                                                                         സോണി ദീദി 

1 comment:

LUTTAG said...

നീലാകാശത്തിന്റെ മേലാടയായ മേഘങ്ങള്‍ ഒരിറ്റ് വെള്ളത്തിനായി ദാഹിക്കുന്ന ജീവനുകള്‍ക്ക് കപ്പിയിലെ കുടിനീരായ് കുളിരുകോരി നീന്തിത്തുടിക്കട്ടെ!!!

Post a Comment