Friday, May 11, 2012






അധ്യാപകര്‍ക്ക്‌ ഐ.റ്റി @സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനത്തില്‍ ആദ്യമായ്‌ ആനിമേഷന്‍ ചെയ്ത സന്തോഷം ഇ മെയിലിലൂടെ പങ്ക് വച്ച ധന്യ വി.ആര്‍ [എച്ച്.എസ്.എ ഇംഗ്ലീഷ്] ന്‍റെ കൊച്ചു സന്തോഷത്തില്‍ ഇളംകുന്നപ്പറവകളും  ആശംസ നേരുന്നു.....

4 comments:

sure said...

Alltimemobile Vs Automobile .
'Direction'is Good.Congraz...

sathath said...

വളരെ നന്നയിയുണ്ട് .
ഇത് പോലുള്ള ട്രെയിനിങ്ങുകള്‍ ലഭിച്ചാല്‍ സാധാരണ എല്ലാരും അത് കഴിയുമ്പോള്‍ ഉപ്പിലിടും
എന്നാല്‍ കുമാരി ധന്യ ടീച്ചര്‍ അത് ഉപയോകപ്പെടുത്തി നല്ലൊരു സന്ദേശമാണ് നമുക്കെല്ലാവര്‍ക്കും നല്‍കിയത് അഭിനന്ദനാര്‍ഹമാണ്

vidyarangam GHSS Elamkunnapuzha said...

സാദത്ത്‌ എന്ന പേരിനര്‍ത്ഥം എന്താണ്?മലയാളം ടീച്ചര്‍ ആണോ?

bagyalakshmi said...

dhanya tr ku ella vida asamsakalum

Post a Comment