Sunday, May 20, 2012

ചിന്ത

"ഒരു കടമ നിര്‍വ്വഹിച്ചാലുള്ള 

പ്രതിഫലംമറ്റൊന്നു നിറവേറ്റാനുള്ള

ശക്തിയാണ്"

     ജോര്‍ജ്ജ് എലിയറ്റ്

3 comments:

sathath said...

"കടമകള്‍ ജീവിതത്തിന്റെ ഭാഗമാണ്
പ്രദിഫലം ദൈവത്തിന്റെ ദാനവും"
നമ്മള്‍ പ്രദിഫലം ഇച്ചിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്‌താല്‍ ദൈവം നമ്മള്‍ പ്രദീക്ഷിക്കാത്തവര്‍ വഴി നമുക്ക് അതിനുള്ള പ്രദിഫലം നല്‍കും
താങ്കള്‍ കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്ന നന്മകള്‍ മറ്റുള്ളവര്‍ കണ്ടില്ലെങ്കിലും ദൈവം തീര്‍ച്ചയായും പ്രദിഫലം നല്കാതിരിക്കില്ല.

sathath said...
This comment has been removed by the author.
sathath said...

ഹലോ സുഹൃത്തെ എന്ത് പറ്റി ?
പുതിയ പോസ്റ്റ്‌ ഒന്നും വന്നില്ലല്ലോ ?
എന്താ സമയമില്ലേ ?
അതോ സുഖമില്ലേ ?
ഈ " മാണിക്യ ടീച്ചര്‍ "ക്ക് ദൈവം മാനസീകവും ശാരീരീകവുമായ എല്ലാവിധ സൗക്യവും നല്കട്ടെയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു

Post a Comment