Tuesday, March 13, 2012

പരോപകാരം

             "ഇറുപ്പവനും മലര്‍ ഗന്ധമേകും
               വെട്ടുന്നവനും തരു ചൂടകറ്റും
               ഹനിപ്പവനും കിളി പാട്ടുപാടും
                പരോപകാര പ്രവണം പ്രപഞ്ചം" 

1 comment:

insight said...

വളരെ നല്ല ഒരു ചിന്ത നന്ദി

Post a Comment