Wednesday, October 19, 2011

അനന്തമായ ആകാശത്ത് സ്വതന്ത്രമായ്  പറക്കുന്ന പറവകളെ പോലെ ഞങ്ങള്‍ ഇളങ്കുന്നപ്പുഴ ജി.എച്ച്.എസ് .എസിലെ  വിദ്യാര്‍തഥികള്‍വിദ്യാരംഗത്തോടൊപ്പംഭാവനയുടെ വിഹായസ്സില്‍ ചിറകടിച്ചിങ്ങനെ .....................

4 comments:

Vishnu said...

ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു. ഇനിയും ഈ ബ്ലോഗ് പടുത്തുയര്‍ത്താനുണ്ടായ ആവേശം തുടരട്ടെ എന്ന് ആശംസിക്കുന്നു. ബ്ലോഗിന്റെ അബ്ഡേറ്റിങ്ങിന് ഐടി ടീം എന്ന പേരില്‍ സ്കൂളിലെ ഐടി മേഖലയില്‍ താല്‍പര്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ടീം രൂപവല്‍ക്കരിക്കുന്നത് നല്ലതാണ്. എല്ലാവിധ ആശംസകളും നേരുന്നു - TD

Vishnu said...

ബ്ലോഗിന്റെ പേര് കുറച്ചു കൂടി ലളിതമാക്കുകയാണെങ്കില്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ എളുപ്പം ഈ ബ്ലോഗിലേക്ക് ‌എത്തിപ്പെടും.

Vishnu said...

കുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഈ ഉദ്യമത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

Vishnu said...

ആദ്യ കമന്റ് എന്റെ വകയാണെന്ന് തോന്നുന്നു

Post a Comment