elamkunnapparavakal

Pages

  • Home
  • Learning Process
  • Links
  • Videos

Wednesday, November 11, 2020

പൂക്കളും ആണ്ടറുതികളും _വി ടി ഭട്ടതിരിപ്പാട്


 കേരളം ഒരു കാർഷിക രാജ്യമാണ്. പുഷ്പങ്ങളാൽ സമ്പന്നമാണ് കേരളം. മുല്ലത്തറ ഇല്ലാത്ത വീടില്ല. തുളസിച്ചെടി വെള്ളിയിലച്ചെടി, മുക്കുറ്റി, മന്ദാരം ചെമ്പരത്തി ,കോളാമ്പി, ശംഖുപുഷ്പം ഇങ്ങനെയുള്ള പൂക്കളെക്കൊണ്ട് നിറഞ്ഞ പൂപ്പാത്രമാണ് കേരളം. പൂവിറുത്ത് മാലകെട്ടൽ ,പൂക്കളം വരക്കൽ, പൂജയ്ക്ക് ഒരുക്കൽ ഇതൊക്കെ കേരളീയ ജനതയുടെ ദൈനംദിന പ്രവർത്തനങ്ങളാണ് .പുഷ്പം ആത്മാവിന്റേയും ജീവിതത്തിന്റേയും പ്രതീകമാണെന്നാണ് കവികൾ പറയുന്നത് .ലക്ഷ്മിയും സരസ്വതിയും താമരയിലാണ് വിരാജിക്കുന്നത് .കവികളുടെ നായികാനായകന്മാരേയും ഉപമിക്കുന്നത് പൂക്കളെപ്പോലെ എന്നാണ്. കുട്ടികളുടെ ആദ്യപാഠം ആരംഭിക്കുന്നതുതന്നെ കൈയാകുന്ന താമരപ്പൂവ് കൊണ്ട് കാലാകുന്ന താമരപ്പൂവിനെ മുഖമാകുന്ന താമരപ്പൂവിൽ ചേർത്തുവച്ചിരിക്കുന്ന കൃഷ്ണനെ ഞാനോർക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് .

പ്രശ്നങ്ങളുള്ള സാധാരണ ജീവിതത്തിൽ നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്ന താളപ്പിഴകൾക്കിടയിലും കർമ്മം ചെയ്യാനും ചെയ്ത കാര്യങ്ങളോർത്തു സന്തോഷിക്കാനും കിട്ടുന്ന വിശേഷ സന്ദർഭങ്ങളാണ് ആണ്ടറുതികൾ.കേരളത്തിന് മൂന്ന് ആണ്ടറുതികൾ ഉണ്ട്. ഓണം, വിഷു, തിരുവാതിര .വിഷു അധ്വാനത്തിന്റെ ഉത്സവമാണ്. ഓണം സമൃദ്ധിയുടെ ഉത്സവമാണ്. തിരുവാതിര സൗന്ദര്യത്തിന്റെ പ്രതീകമാണ്.

 മുണ്ടകൻ കൊയ്ത്തു കഴിഞ്ഞാൽ കർഷകർ എല്ലാവരും സ്വതന്ത്രരായി .പുതു മഴ പെയ്തു മണ്ണു കുളുർക്കുന്നതുവരെ അവർ വിശ്രമത്തിലാണ്. പിന്നീട് ചാമുണ്ഡിക്കാവിന്റെ മുറ്റത്ത് പൂത്തുനിൽക്കുന്ന കുങ്കുമം അടുത്ത ഉത്സവത്തിനുള്ള കളിവിളക്ക് നാട്ടലാണ്.വിഷുപ്പക്ഷി കർഷകരെ വിളിച്ചുണർത്തുന്നു .കർഷകർ അധ്വാനിക്കുന്നു .അവരുടെ അധ്വാന ഫലത്തിന്റെ പ്രതീകമാണ് ഉരുളിയിലെ കണിക്കൊന്നയും കണിവെള്ളരിയും നാളികേരമുറിയും ഉണങ്ങലരിയും വെറ്റിലയും അടക്കയും എല്ലാം.വാൽക്കണ്ണാടിയും സ്വർണ്ണവും രാമായണവും  അലക്കിയ വസ്ത്രവും അവർ നിലവിളക്കിനു മുന്നിൽ പ്രദർശിപ്പിക്കുന്നു.

 അടുത്തത് ഓണമാണ്. എല്ലാ ചീത്ത വിചാരങ്ങളുടേയും വൃത്തിഹീനതകളുടേയും ശുദ്ധീകരണമാണ് ഓണത്തിന് പ്രധാനം .ചേട്ടയെ കളയുക എന്നൊരു ചടങ്ങുണ്ട്. ഒരു പൊട്ടക്കലത്തിൽ എല്ലാ അശുദ്ധിയും സ്വീകരിച്ച ഒരു സ്ത്രീ ചൂലും ചാണക വെള്ളവുമായി പടിക്ക്‌ പുറത്തിറങ്ങുമ്പോൾ ചേട്ടേ ചേട്ടേ പോ പോ എന്ന് പറയും. അങ്ങനെ ഐശ്വര്യം അകത്തും  ചേട്ട പുറത്തും എന്നൊരു സങ്കൽപത്തിലൂടെയാണ് ഈ ആചാരം കൈവന്നത്. കർക്കിടക കാലം പട്ടിണിക്കാലമാണ് .പത്തായം കാലിയാകും. ചിങ്ങമാസത്തിന്റെ പിറവി  സ്വപ്നം കണ്ട് കർഷകൻ ഈശ്വര വിചാരത്തിലും ഇലക്കറികൾ കഴിച്ചും രാത്രിയും പകലും തള്ളിനീക്കും.അപ്പോഴാണ് മത്തയുടെ പൂവിരിയുന്നത്. ഓണക്കാലം വരവായി എന്ന് എല്ലാവരും കണക്ക് കൂട്ടും. വട്ടൻ എന്നാൽ ഒരു നെല്ലാണ് .അതിന്റെ ചുണ്ട് ചുവന്നാൽ അത്തം മുറ്റത്തെത്തുമെന്നാണ്. കുട്ടികൾ പൂക്കൾ ശേഖരിച്ച് മുറ്റത്ത് പൂക്കളമിടുന്നു. കേരളത്തിന്റെ പരദൈവമായ തൃക്കാക്കരത്തേവരുടെ ഉത്സവത്തിന് പച്ചമണ്ണുരുട്ടി ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കും .

അടുത്ത ആണ്ടറുതിയാണ് തിരുവാതിര. സുമംഗലികളാണ് തിരുവാതിരയാഘോഷിക്കുന്നത്. ഭർത്താവിന്റെ ഇഷ്ടം നേടുക എന്നതാണ് ലക്ഷ്യം. ശ്രീപാർവ്വതിയെയാണ് അവർ ആരാധിക്കുന്നത്. ഭർത്താവിന്റെ പ്രീതി കിട്ടാൻ വേണ്ടി കുറേക്കാലം തപസ്സനുഷ്ഠിച്ച പാർവതിയിൽ ശിവന് അനുരാഗം ജനിപ്പിച്ച രതി കാമന്മാരെ പൂജിക്കുകയും അങ്ങനെ കുടുംബത്തിന് സൗഖ്യം വരുത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം.രാവിലെതന്നെ തെളി വെള്ളത്തിലിറങ്ങി സുമംഗലിമാർ കൂട്ടുകാരികളോടൊത്ത് ആടുകയും പാടുകയും ചെയ്യുന്നു .വെള്ളവസ്ത്രം ധരിച്ച് ഊഞ്ഞാലാടുകയും കൈകൊട്ടിക്കളിക്കുകയും ചെയ്യുന്നു.

 നടുമുറ്റത്ത് ഒത്ത്ചേർന്ന് ആതിരപ്പൂ ചൂടുന്നു .അധ്വാനിക്കുക അനുഭവിക്കുക ആഹ്ലാദിക്കുക ഇതാണ് കേരളീയരുടെ ജീവിതാദർശം. ഇവിടത്തെ പൂക്കളും പ്രകൃതിയും ആണ്ടറുതികളും അതിന് അനുകൂലമായ ഒരു സാഹചര്യം ഒരുക്കിത്തരുന്നു.

Posted by vidyarangam GHSS Elamkunnapuzha at 10:45 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 2

Monday, August 17, 2020

വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണം-കഥാപാത്രങ്ങളിലൂടെ 2020


 

Posted by vidyarangam GHSS Elamkunnapuzha at 2:29 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അനുഭവം, ആശംസകള്‍, ഓർമ്മക്കുറിപ്പുകൾ, സ്കൂള്‍, സ്കൂള്‍പ്രവര്‍ത്തനങ്ങള്‍

വായനാവാരാഘോഷം 2020







 

Posted by vidyarangam GHSS Elamkunnapuzha at 2:11 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ദിനം, ദിനാഘോഷം, ദിനാചരണം, സ്കൂള്‍, സ്കൂള്‍പ്രവര്‍ത്തനങ്ങള്‍

ഹിരോഷിമ ദിനാചരണം 2020

 

Posted by vidyarangam GHSS Elamkunnapuzha at 1:55 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ദിനം, ദിനാഘോഷം, സ്കൂള്‍പ്രവര്‍ത്തനങ്ങള്‍

ലോക ഗജദിനം ആഗസ്ത് 12-2020

 

Posted by vidyarangam GHSS Elamkunnapuzha at 1:52 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ദിനം, ദിനാഘോഷം, ദിനാചരണം, സ്കൂള്‍പ്രവര്‍ത്തനങ്ങള്‍

സ്വാതന്ത്ര്യദിനാഘോഷം 2020

 

Posted by vidyarangam GHSS Elamkunnapuzha at 1:47 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ദിനം, ദിനാഘോഷം, ദിനാചരണം, സ്കൂള്‍പ്രവര്‍ത്തനങ്ങള്‍

ഒൻപതാം ക്‌ളാസ് സ്വാതന്ത്ര്യദിനാഘോഷം 2020

 

Posted by vidyarangam GHSS Elamkunnapuzha at 1:40 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ദിനാഘോഷം

പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും സ്റ്റാൻഡേർഡ് 9 പ്രവേശകം




Posted by vidyarangam GHSS Elamkunnapuzha at 1:29 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 1

Saturday, July 11, 2020

പത്താംക്ലാസ് കേരളപാഠാവലിunit1പ്രവേശകം 2020

കവികൾ ആരുമാകട്ടേ ലോകമെമ്പാടും അവർക്ക് ഒരു ഭാഷയേയുള്ളൂ ലോകത്തെവിടേയുമുള്ള ഇലകൾക്കും തത്തകൾക്കും പല്ലികൾക്കും ഒരേ ഭാഷ അല്ലേ ഉള്ളത് ' ഭാഷയിലൂടെ വിനിമയം ചെയ്യുന്നത് വികാരം, ഭാവം 'ആശയം ഇവയാണ് .എല്ലാ മഹത്തായ കവിതകളും ലോക നന്മ ലക്ഷ്യം വയ്ക്കുന്നു. ലോകത്തെല്ലായിടത്തുമുള്ള പ്രശ്നങ്ങൾക്കും സമാനതകളുണ്ട്. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളെയും കവികൾ ഏറ്റെടുക്കുന്നു





Posted by vidyarangam GHSS Elamkunnapuzha at 10:09 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: പത്താംക്ലാസ് കേരളപാഠാവലിunit1 പ്രവേശകം 2020

Monday, November 11, 2019

കേരളപ്പിറവി ദിനാഘോഷം2019

പഴയ വസ്തുക്കളുടെ പ്രദര്‍ശനം





കേരളത്തിലെ വസ്ത്രധാരണം
Posted by vidyarangam GHSS Elamkunnapuzha at 9:33 PM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ചരിത്രം, ദിനാചരണം, സ്കൂള്‍പ്രവര്‍ത്തനങ്ങള്‍
Newer Posts Older Posts Home
Subscribe to: Posts (Atom)

പത്രം

  • The Hindu
  • മാതൃഭുമി
  • മലയാള മനോരമ

വായിക്കൂ....

  • പത്താംക്ലാസ്സ്‌ കേരളപാഠാവലി-4 ഉതുപ്പാന്റെ കിണര്‍
    ഉതുപ്പാന്‍ എന്ന മനുഷ്യന്‍ അനാഥനാണ്.അവനു ജീവിതാവശ്യങ്ങള്‍ കുറവാണ്.അവനെക്കൊണ്ടാവുന്ന ജോലി പകലന്തിയോളം ചെയ്യും.മറ്റുള്ളവരുടെ വേദന അയാളെ ദു...
  • കടൽത്തീരത്ത് - ഒ വി വിജയൻ (ആസ്വാദനക്കുറിപ്പ്)
                       ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ ചെറുകഥയാണ് ഒ വി വിജയന്റെ കടൽത്തീരത്ത്. മകന്റെ  മരണശിക്ഷയ്ക്ക് സാക്ഷിയാകാൻ വെള്ളായി...
  • അശ്വമേധം -വയലാർ രാമവർമ്മ ആസ്വാദനക്കുറിപ്പ്
         അനന്തമായ പ്രപഞ്ചത്തിലെ ഒരു ജീവി മാത്രമായ മനുഷ്യന്റെ അസാധാരണമായ ശക്തിയെക്കുറിച്ച് അഭിമാനത്തോടെ പാടിയ കവിയാണ് വയലാർ രാമവർമ്മ. മനുഷ്യവംശം ...
  • ആല്‍ക്കെമിസ്റ്റ് [നോവല്‍ ] വായനക്കുറിപ്പ്
    ഒരു സ്വപ്നത്തിന്‍റെ പ്രേരണയില്‍ സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്രയാണ് ആല്‍ക്കെമിസ്റ്റിന്‍റെ പ്രമേയം.സാന്‍റിയാഗോ ഉപേക്ഷിക്കപ്പെട്ട...
  • എണ്ണ നിറച്ച കരണ്ടി
    പൗലോ  കൊയ്‌ലോ             പൗലോ കൊയ്‌ലോയുടെ ലോക പ്രസിദ്ധ നോവലായ" ദ ആൽകെമിസ്റ്റ്" എന്നതിലെ  ഒരു ഭാഗമാണ് എണ്ണ നിറച്ച കരണ്ടി. ഈ ലോകത്ത...
  • കുചേലവൃത്തം വഞ്ചിപ്പാട്ട് -രാമപുരത്ത് വാര്യർ
                                  സാന്ദ്രസൗഹൃദം  സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ നമ്മൾ പണ്ട് ഒരുമിച്ച് കഴിഞ്ഞതും വേദവും ശാസ്ത്രവും പഠിച്ചതും ഇഴയട...
  • ആസ്സാം പണിക്കാര്‍
    രണ്ടാംലോകമഹായുദ്ധകാലത്ത് ലോകത്താകമാനം അശാന്തിയും സങ്കീര്‍ണ്ണതകളും മാത്രം കളിയാടി.മനുഷ്യജീവന് യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല.കൊടുംദാരി...
  • പരോപകാരം
                 "ഇറുപ്പവനും മലര്‍ ഗന്ധമേകും                വെട്ടുന്നവനും തരു ചൂടകറ്റും                ഹനിപ്പവനും കിളി പാട്ടുപാടും ...
  • എന്റെ ഭാഷ-വള്ളത്തോള്‍
    എന്റെ ഭാഷ സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞ്‌ ആദ്യമായ്‌ അമ്മയെന്നാണ് പറയുന്നത്.മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാര്‍ മാത്രമാണ്.ഒരു മന...
  • മുക്തകങ്ങൾ
    മുക്തകം 1  ക യ്പയ്ക്ക അഥവാ പാവയ്ക്കയെ വർണിക്കുന്ന മനോഹരമായൊരു ശ്ലോകമാണ് "പാടത്തിൻ കര"എന്നാരംഭിക്കുന്ന മുക്തകം - "വയലിന്റെ കര ...

വായനാ തടസ്സം?reading problem?

ഡൌണ്ലോഡ്
അഞ്ജലി ഓള്‍ഡ് ലിപി
download Anjali Old Lipi

ഇനങ്ങള്‍

  • oldപത്താംക്ലാസ് അടിസ്ഥാനപാഠാവലി (10)
  • oldപത്താംക്ലാസ്സ്‌ കേരളപാഠാവലി (19)
  • അനുഭവം (9)
  • അഭിനന്ദനം (9)
  • അറിയിപ്പ് (3)
  • ആത്മീയം (14)
  • ആശംസകള്‍ (2)
  • എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 1 (3)
  • എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 2 (3)
  • എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 3 (1)
  • എട്ടാംക്ലാസ് അടിസ്ഥാനപാഠാവലി -യൂണിറ്റ് 1 (3)
  • എട്ടാംക്ലാസ് അടിസ്ഥാനപാഠാവലി -യൂണിറ്റ് 2 (2)
  • ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 1 (5)
  • ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 2 (2)
  • ഒൻപതാംക്ലാസ് അടിസ്ഥാനപാഠാവലി -യൂണിറ്റ് 1 (2)
  • ഒൻപതാംക്ലാസ് അടിസ്ഥാനപാഠാവലി -യൂണിറ്റ് 2 (1)
  • ഓർമ്മക്കുറിപ്പുകൾ (7)
  • കഥ (3)
  • കവിത (19)
  • കാര്‍ട്ടൂണുകള്‍ (1)
  • ചരിത്രം (3)
  • ചിത്രങ്ങൾ (7)
  • ചിന്ത (16)
  • തുടക്കം (2)
  • തെരഞ്ഞെടുപ്പ്‌ (2)
  • ദിനം (46)
  • ദിനാഘോഷം (13)
  • ദിനാചരണം (51)
  • പഠനപ്രവര്‍ത്തനങ്ങള്‍ (17)
  • പഠനോപകരണങ്ങള്‍ (17)
  • പത്താം ക്ലാസ് കേരളപാഠാവലി യൂണിറ്റ് 2 (3)
  • പത്താം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 1 (3)
  • പത്താം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 3 (3)
  • പത്താം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 4 (3)
  • പത്താം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 5 (2)
  • പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 1 (3)
  • പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 2 (4)
  • പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 3 (2)
  • പത്താംക്ലാസ് കേരളപാഠാവലിunit1 പ്രവേശകം 2020 (1)
  • മത്സരം (7)
  • യാത്രാവിവരണം (1)
  • ലേഖനം (14)
  • വായനക്കുറിപ്പ്-നോവല്‍ (1)
  • വായനാക്കുറിപ്പ്-ചെറുകഥ (1)
  • വാര്‍ത്ത (1)
  • വിമർശനം (3)
  • സ്കൂള്‍ (5)
  • സ്കൂള്‍പ്രവര്‍ത്തനങ്ങള്‍ (84)

കാവ്യ മുത്ത്

സഹായക ലിങ്കുകള്‍ 

  • ഇംഗ്ലീഷ് ബ്ലോഗ്‌
  • എന്റെ മലയാളം
  • കാവ്യംസുഗേയം
  • ജീവശാസ്ത്ര ജാലകം
  • പച്ചമലയാളം
  • ഫിസിക്സ് ബ്ലോഗ്‌
  • മലയാളം ഐക്യവേദി
  • മലയാളം റിസോഴ്സ് ബ്ളോഗ്
  • മാത്സ് ICT Blog
  • മാത്സ് ബ്ലോഗ്‌
  • രസതന്ത്രബ്ലോഗ്
  • വിദ്യാരംഗം
  • ഹിന്ദി ബ്ലോഗ്‌

അതിഥികള്‍ 

സ്കൂള്‍ വാര്‍ത്തകള്‍ 

2020 മാര്‍ച്ച് എസ്.എസ്‌.എല്‍ .സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കിയ കൃഷ്ണനന്ദയ്ക്ക് അഭിനന്ദനങ്ങള്‍ .....

ബ്ളോഗ് കലവറ

  • Aug 07 (1)
  • Dec 16 (1)
  • Nov 15 (3)
  • Sep 16 (1)
  • Sep 12 (1)
  • Sep 11 (1)
  • Sep 06 (8)
  • Sep 03 (2)
  • Sep 02 (2)
  • Aug 29 (1)
  • Jul 20 (1)
  • Jul 16 (1)
  • Jul 12 (1)
  • Jun 24 (1)
  • Jun 21 (1)
  • Jun 08 (1)
  • Jun 06 (1)
  • Mar 26 (5)
  • Mar 22 (3)
  • Mar 21 (11)
  • Mar 20 (3)
  • Nov 13 (4)
  • Nov 12 (7)
  • Nov 11 (1)
  • Aug 17 (7)
  • Jul 11 (1)
  • Nov 11 (1)
  • Nov 03 (3)
  • Nov 01 (2)
  • Oct 31 (1)
  • Aug 25 (7)
  • Aug 23 (1)
  • Oct 15 (1)
  • Sep 24 (1)
  • Sep 04 (1)
  • Aug 22 (1)
  • Aug 21 (3)
  • Aug 20 (5)
  • Jul 07 (1)
  • Jul 03 (2)
  • Sep 05 (2)
  • Aug 24 (1)
  • Aug 23 (1)
  • Aug 02 (1)
  • Jul 30 (1)
  • Jul 12 (2)
  • Jul 11 (2)
  • Sep 05 (2)
  • Jun 15 (1)
  • Feb 14 (1)
  • Nov 13 (1)
  • Jul 10 (1)
  • Jul 04 (1)
  • Jun 29 (1)
  • Jun 27 (1)
  • Jun 23 (5)
  • May 04 (1)
  • Feb 28 (1)
  • Feb 12 (1)
  • Feb 11 (1)
  • Feb 05 (3)
  • Feb 04 (1)
  • Jan 26 (1)
  • Jan 24 (1)
  • Jan 19 (1)
  • Jan 17 (1)
  • Jan 16 (2)
  • Jan 15 (1)
  • Jan 11 (1)
  • Jan 07 (1)
  • Jan 06 (1)
  • Dec 25 (1)
  • Dec 19 (1)
  • Nov 05 (1)
  • Nov 02 (1)
  • Oct 26 (1)
  • Oct 04 (1)
  • Oct 02 (2)
  • Sep 30 (4)
  • Sep 23 (2)
  • Sep 21 (1)
  • Sep 19 (1)
  • Sep 14 (1)
  • Sep 13 (1)
  • Sep 10 (1)
  • Sep 08 (1)
  • Sep 01 (1)
  • Aug 29 (1)
  • Aug 25 (1)
  • Aug 14 (1)
  • Aug 08 (1)
  • Aug 06 (2)
  • Jul 23 (1)
  • Jul 22 (1)
  • Jul 21 (1)
  • Jul 15 (5)
  • Jul 08 (1)
  • Jul 07 (2)
  • Jul 05 (2)
  • Jul 02 (5)
  • Jul 01 (1)
  • Jun 26 (1)
  • Jun 25 (1)
  • Jun 23 (2)
  • Jun 20 (1)
  • Jun 17 (3)
  • Jun 16 (1)
  • Jun 15 (1)
  • Jun 12 (1)
  • Jun 11 (1)
  • Jun 09 (1)
  • Jun 05 (1)
  • Jun 04 (2)
  • Jun 03 (1)
  • May 30 (1)
  • May 20 (1)
  • May 17 (1)
  • May 16 (1)
  • May 13 (1)
  • May 12 (1)
  • May 11 (2)
  • May 09 (1)
  • May 04 (2)
  • May 01 (1)
  • Apr 28 (2)
  • Apr 26 (1)
  • Apr 15 (1)
  • Apr 14 (1)
  • Apr 06 (1)
  • Mar 22 (1)
  • Mar 17 (1)
  • Mar 15 (1)
  • Mar 14 (1)
  • Mar 13 (1)
  • Mar 11 (1)
  • Feb 19 (1)
  • Feb 15 (1)
  • Feb 12 (1)
  • Feb 11 (1)
  • Feb 10 (1)
  • Feb 09 (1)
  • Feb 08 (2)
  • Feb 07 (1)
  • Feb 06 (1)
  • Feb 05 (1)
  • Feb 04 (1)
  • Feb 02 (1)
  • Feb 01 (3)
  • Jan 31 (1)
  • Jan 30 (1)
  • Jan 28 (1)
  • Jan 27 (2)
  • Jan 26 (4)
  • Jan 25 (1)
  • Jan 24 (1)
  • Jan 20 (4)
  • Jan 18 (1)
  • Jan 16 (1)
  • Jan 12 (2)
  • Jan 11 (1)
  • Dec 31 (1)
  • Dec 25 (1)
  • Dec 18 (2)
  • Dec 09 (1)
  • Dec 08 (1)
  • Dec 07 (2)
  • Dec 04 (1)
  • Dec 01 (3)
  • Nov 30 (1)
  • Nov 28 (1)
  • Nov 27 (3)
  • Nov 25 (1)
  • Nov 17 (3)
  • Nov 16 (1)
  • Nov 15 (2)
  • Nov 14 (1)
  • Nov 11 (1)
  • Nov 10 (2)
  • Nov 06 (4)
  • Nov 02 (1)
  • Oct 31 (1)
  • Oct 30 (1)
  • Oct 29 (1)
  • Oct 28 (1)
  • Oct 23 (1)
  • Oct 19 (7)
  • Oct 17 (1)
  • Oct 13 (1)
  • Oct 09 (1)
  • Oct 08 (1)

അംഗങ്ങള്‍ 

Theme images by Airyelf. Powered by Blogger.