ദിനാചരണവും നേരമ്പോക്കും പഠനവും
Sunday, June 15, 2014
പരിസ്ഥിതി ദിനം - STD VIIIB
Friday, February 14, 2014
Wednesday, November 13, 2013
നവംബര്‍ 1-കേരളപ്പിറവി 2013
മലയാളഭാഷാവാരാചരണം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളഭാഷ വാരാചരണം ഗംഭീരമായി ആഘോഷിച്ചു.മലയാളഭാഷയുടെ മഹത്ത്വത്തെ പരിപാലിക്കുന്നതില്‍ ജാഗ്രത കാണിക്കുമെന്ന പ്രതിജ്ഞ ചൊല്ലി.മലയാളത്തില്‍ മാത്രം സംസാരിക്കുന്ന 'മലയാളം ഗുരു' മത്സരം നടത്തി.നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ മലയാളം പദങ്ങള്‍ പരിചയപ്പെടുത്തി.പ്രത്യേക ബാനര്‍ പ്രദര്‍ശിപ്പിച്ചു.നാടന്‍ഭക്ഷ്യമേള സംഘടിപ്പിച്ചു.പഴയകാലത്തെ നാടന്കളികള് കുട്ടികള്‍ക്ക് കൌതുകമായി
Subscribe to:
Posts (Atom)























































































































































