Sunday, June 15, 2014

പരിസ്ഥിതി ദിനം - STD VIIIB


ദിനാചരണവും നേരമ്പോക്കും പഠനവും
അവതരണം-അഭിനവ്‌ കെ.യു STD VIII B  (ഇന്റര്‍വെല്‍ സമയത്ത് വ്യക്തിത്വ വികസനത്തിന് ഉതകുന്ന കുട്ടികളുടെ ദിനാചരണം)

Friday, February 14, 2014

കടലാസുകല



വിഭിന്നശേഷിയുള്ള കുട്ടികളുടെ കലാപ്രദര്‍ശനം
തിയ്യതി:29/1/2014
















































പ്രദര്‍ശനവും വില്‍പ്പനയും_14/2/14

Wednesday, November 13, 2013

നവംബര്‍ 1-കേരളപ്പിറവി 2013

മലയാളഭാഷാവാരാചരണം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളഭാഷ വാരാചരണം ഗംഭീരമായി ആഘോഷിച്ചു.മലയാളഭാഷയുടെ മഹത്ത്വത്തെ പരിപാലിക്കുന്നതില്‍ ജാഗ്രത കാണിക്കുമെന്ന പ്രതിജ്ഞ ചൊല്ലി.മലയാളത്തില്‍ മാത്രം സംസാരിക്കുന്ന 'മലയാളം ഗുരു' മത്സരം നടത്തി.നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ വാക്കുകളുടെ മലയാളം പദങ്ങള്‍ പരിചയപ്പെടുത്തി.പ്രത്യേക ബാനര്‍ പ്രദര്‍ശിപ്പിച്ചു.നാടന്‍ഭക്ഷ്യമേള സംഘടിപ്പിച്ചു.പഴയകാലത്തെ നാടന്‍കളികള്‍ കുട്ടികള്‍ക്ക്‌ കൌതുകമായി

.