Pages
Home
Learning Process
Links
Videos
Showing posts with label
വിമർശനം
.
Show all posts
Showing posts with label
വിമർശനം
.
Show all posts
Sunday, February 19, 2012
സാമൂഹിക നീതി
നീതി ജലം പോലെ ഒഴുകട്ടെ;സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലു പോലെയും
Sunday, February 5, 2012
ബുദ്ധിമാന്മാരായ മൂന്നു കുരങ്ങന്മാര്‍
കേട്ടതു പറയാനും
കണ്ടതു പറയാനും
വായില്ലാത്തപ്പോള്‍
കേള്‍ക്കാത്തത് പറയാനും
കാണാത്തത് പറയാനും
ഒത്തിരി വായുണ്ടാകും
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ
കണ്ണുള്ളവന്‍ കാണട്ടെ
നാവുള്ളവന്‍ പറയട്ടെ....
കേള്‍ക്കാനും കാണാനും
ഏതൊരവതാരമാണോ
ഊക്കുള്ള നാക്കോടെ പിറക്കുക?
Tuesday, November 15, 2011
പറച്ചില്‍
ഞാന്‍ പറഞ്ഞതും
നീ പറഞ്ഞതും
നമ്മള്‍ പറഞ്ഞതും
അവരെക്കുറിച്ചായിരുന്നു
അവര്‍ പറഞ്ഞത്
എന്നെക്കുറിച്ചും
നമ്മളേക്കുറിച്ചുമായിരുന്നു
അവരവരെക്കുറിച്ച്
ആര്‍ക്കുമൊന്നും പറയാനില്ല .
Older Posts
Home
Subscribe to:
Posts (Atom)