Showing posts with label അഭിനന്ദനം. Show all posts
Showing posts with label അഭിനന്ദനം. Show all posts

Friday, August 23, 2019

Tuesday, February 5, 2013

ആഗ്നസ് ടീച്ചറും ഉച്ചഭക്ഷണവും

കൃഷിഭവനില്‍ നിന്ന് ലഭ്യമായ വിത്ത് വീട്ടില്‍ നട്ട് ' ചുരയ്ക്ക' സ്കൂളിലേക്ക് സമ്മാനിച്ച ആഗ്നസ്  ടീച്ചര്‍ ....
ഉച്ചഭക്ഷണത്തിന് ചുരയ്ക്കയും പരിപ്പും ചേര്‍ത്ത് കറിയുണ്ടാക്കി.എന്ത് സ്വാദായിരുന്നെന്നോ!നന്ദി.....
എട്ടാം ക്ലാസ്സുവരെയുള്ള ഉച്ചഭക്ഷണച്ചുമതലകള്‍ കാലങ്ങളായി വളരെ കൃത്യമായ്‌ ചെയ്യുന്ന ആഗ്നസ് ടീച്ചര്‍ ഈ സ്കൂളിന്‍റെ അഭിമാനമാകുന്നത് ടീച്ചറിന്റെ വ്യക്തിത്വസവിശേഷതകള്‍ കൊണ്ടാണ്...നിശബ്ദ സേവനം കണ്ടു പഠിക്കേണ്ടത് തന്നെ.

Monday, February 4, 2013

അഭിനന്ദനങ്ങള്‍

സി.എം ദേവസ്സി മെമ്മോറിയല്‍ വിദ്യാഭ്യാസ നിധി-കനവ്  സമ്മാനാര്‍ഹന്‍ ടാല്‍വിന്‍ ജോസെഫ് IX B

Tuesday, January 15, 2013

ഇതാ ഒരു ഇളംകുന്നപ്പറവ

13/1/2013 ഞായറാഴ്ച എളംകുന്നപ്പുഴ ഗവ.എച്ച്.എസ്.എസ്‌ ന് ധന്യതയുടെ നിമിഷമായിരുന്നു.ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ദക്ഷിണ തന്ന ഓഡിറ്റോറിയം ഉല്‍ഘാടനം അതീവ ഗംഭീരമായ്‌ തന്നെ കൊണ്ടാടി...നാട് ഉത്സവലഹരിയില്‍ ആയിരുന്നു....ഞങ്ങളുടെ നന്ദി അദ്ദേഹത്തെ കവിതയിലൂടെ അറിയിച്ചു....ഒരിക്കല്‍ക്കൂടി ...നന്ദി...
                               ഡോ.എം.പി രവീന്ദ്രനാഥ്

Friday, May 11, 2012






അധ്യാപകര്‍ക്ക്‌ ഐ.റ്റി @സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനത്തില്‍ ആദ്യമായ്‌ ആനിമേഷന്‍ ചെയ്ത സന്തോഷം ഇ മെയിലിലൂടെ പങ്ക് വച്ച ധന്യ വി.ആര്‍ [എച്ച്.എസ്.എ ഇംഗ്ലീഷ്] ന്‍റെ കൊച്ചു സന്തോഷത്തില്‍ ഇളംകുന്നപ്പറവകളും  ആശംസ നേരുന്നു.....