Sunday, August 20, 2017

ഔഷധസസ്യപ്രദര്‍ശനം :നാട്ടറിവ്:ചിങ്ങം:1:2017


കേരളത്തിലെ പൂക്കള്‍:എട്ടാംക്ലാസ്


സമ്മാനദാനം



ബഷീര്‍ ചരമദിനം..2017



മുകിലും എട്ടാംക്ലാസ്സും


Thursday, July 7, 2016

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം-JULY 5-2016

ജൂലൈ അഞ്ചാം  തിയതി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു.സാവിത്രി വി [എച്ച് .എസ് .എ ]ആണ്‌ ആഘോഷങ്ങൾക്ക്  നേതൃത്വം  നൽകിയത്.ക്വിസ് മത്സരം നടത്തി .പ്രത്യേക അസ്സംബ്ലിയിൽ ബഷീർ അനുസ്മരണ  സംഭാഷണം,ബഷീർ കൃതികളെക്കുറിച്ചുള്ള  അവലോകനം ഇവ സംഘടിപ്പിച്ചു.ബഷീർ  കൃതികളുടെ പ്രദർശനം ,പോസ്റ്റർ പ്രദർശനം ഇവ ഉണ്ടായിരുന്നു.

Sunday, July 3, 2016

ANTI DRUGS DAY-2016


READING DAY CELEBRATION-2016 GHSS ELAMKUNNAPUZHA

വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ  വായനാദിനം / വാരാചരണം  ഇവ  വളരെ  ഗംഭീരമായി ആഘോഷിച്ചു.പ്രേത്യേക  അസ്സംബ്ലി സംഘടിപ്പിച്ചു.വായനാദിന പ്രതിജ്ഞ ചൊല്ലി.വായനാമത്സരം,സാഹിത്യക്വിസ്സ്,ഉപന്യാസരചന,കവിതാരചന,കഥാരചന ഇവയുടെ മത്സരങ്ങൾ നടത്തി.സമ്മാനങ്ങൾ വിതരണം ചെയ്തു .ഭാവന എന്ന എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനി കഥാവതരണം നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീന എൻ.കെ ,ലിസ്സി ആന്റണി ടീച്ചർ ,പി .ടി .എ പ്രെസിഡന്റ്‌  എന്നിവർ ആശംസകൾ അർപ്പിച്ചു.

Saturday, September 5, 2015