Saturday, May 4, 2013

തൊഴില്‍

ഒരു വ്യക്തിയുടെ വ്യക്തിത്വം വെളിവാക്കപ്പെടുന്നത് അയാള്‍ എങ്ങനെ തൊഴില്‍ ചെയ്യുന്നു എന്നതിലൂടെയാണ് ....

Thursday, February 28, 2013

റേഡിയോ നാടകം[മാതൃക]

VIIIA,VIIIC യിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നാടകം[ശബ്ദരേഖ]

Tuesday, February 12, 2013

ദേശഭക്തിഗാനം-ഒന്നാം സ്ഥാനം XC

ശ്രീലക്ഷ്മി,സിന്‍സി,നീതുപ്രിയ,ശ്രുതി,അലീന,ഷൈമി,സുമിത[XC]

Tuesday, February 5, 2013

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം-ഓര്‍മ്മക്കൂട് 2013


പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം-ഓര്‍മ്മക്കൂട് 2013

ഓഡിട്ടോറിയം ഉത്ഘാടനം

              ഡോ.എം.പി രവീന്ദ്രനാഥ് സമ്മാനിച്ച ഓഡിട്ടോറിയം ഉല്‍ഘാടനം 

ആഗ്നസ് ടീച്ചറും ഉച്ചഭക്ഷണവും

കൃഷിഭവനില്‍ നിന്ന് ലഭ്യമായ വിത്ത് വീട്ടില്‍ നട്ട് ' ചുരയ്ക്ക' സ്കൂളിലേക്ക് സമ്മാനിച്ച ആഗ്നസ്  ടീച്ചര്‍ ....
ഉച്ചഭക്ഷണത്തിന് ചുരയ്ക്കയും പരിപ്പും ചേര്‍ത്ത് കറിയുണ്ടാക്കി.എന്ത് സ്വാദായിരുന്നെന്നോ!നന്ദി.....
എട്ടാം ക്ലാസ്സുവരെയുള്ള ഉച്ചഭക്ഷണച്ചുമതലകള്‍ കാലങ്ങളായി വളരെ കൃത്യമായ്‌ ചെയ്യുന്ന ആഗ്നസ് ടീച്ചര്‍ ഈ സ്കൂളിന്‍റെ അഭിമാനമാകുന്നത് ടീച്ചറിന്റെ വ്യക്തിത്വസവിശേഷതകള്‍ കൊണ്ടാണ്...നിശബ്ദ സേവനം കണ്ടു പഠിക്കേണ്ടത് തന്നെ.