Saturday, May 4, 2013
Thursday, February 28, 2013
Tuesday, February 12, 2013
Monday, February 11, 2013
Tuesday, February 5, 2013
ആഗ്നസ് ടീച്ചറും ഉച്ചഭക്ഷണവും
കൃഷിഭവനില്‍ നിന്ന് ലഭ്യമായ വിത്ത് വീട്ടില്‍ നട്ട് ' ചുരയ്ക്ക' സ്കൂളിലേക്ക് സമ്മാനിച്ച ആഗ്നസ് ടീച്ചര്‍ ....
ഉച്ചഭക്ഷണത്തിന് ചുരയ്ക്കയും പരിപ്പും ചേര്‍ത്ത് കറിയുണ്ടാക്കി.എന്ത് സ്വാദായിരുന്നെന്നോ!നന്ദി.....
എട്ടാം ക്ലാസ്സുവരെയുള്ള ഉച്ചഭക്ഷണച്ചുമതലകള് കാലങ്ങളായി വളരെ കൃത്യമായ് ചെയ്യുന്ന ആഗ്നസ് ടീച്ചര്‍ ഈ സ്കൂളിന്റെ അഭിമാനമാകുന്നത് ടീച്ചറിന്റെ വ്യക്തിത്വസവിശേഷതകള്‍ കൊണ്ടാണ്...നിശബ്ദ സേവനം കണ്ടു പഠിക്കേണ്ടത് തന്നെ.

Monday, February 4, 2013
Saturday, January 26, 2013
Thursday, January 24, 2013
Subscribe to:
Posts (Atom)